ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണയും മാറ്റും ദൈവം

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും മാറ്റും ദൈവം

ആരോരുമില്ലാത്തോർക്ക് രക്ഷകനാണ് ദൈവം.
നന്മതൻ കൂമ്പാരമാണ്.
ആരിലും കനിയും ദൈവം.
പൂക്കൾപോൽ വിരിഞ്ഞു സുഗന്ധം നൽകിടുന്നു.
കൊറോണയും മാറ്റും ദൈവം.

മുഹമ്മദ്‌ റാസിഖ്. പി. ടി
1A ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത