15:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്വപ്ന വേദി | color= 3 }} <center> <poem> എപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്ന വേദി
എപ്പോഴോ എൻ മനസ്സിൽ
ഇരുളും വെളിച്ചവും
കടന്ന് വന്നുവോ
എപ്പോഴോ മേതോ
സ്വപ്നം എന്നെ പിൻതുടർന്നോ
അന്ന് മുതൽ എൻ ശിരസിൽ
തേങ്ങലിന്റെ രുദ്രമായ
കണ്ണീർ ഒഴുകി
കാറ്റിന് അടിത്തട്ടിൽ മറയും
എൻ നൊമ്പരങ്ങൾ
നിഴലിന്റെ പടിവാതിൽ വന്നു
എൻ പ്രാണൻ
അവിടെ ഞാൻ കണ്ടു
ഭൂമിയിൽ കിട്ടാത്ത ജീവിതസൗഭാഗ്യം
വേദിയായി മാറി ഞാൻ അവിടെ
തിരയുന്നു ഇന്നു ഞാൻ
ആ നിഴൽ പക്ഷിയെ..