സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം കേരളത്തിൽ
കൊറോണ അതിജീവനം കേരളത്തിൽ
ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ജനുവരി ഒൻപതിന് ശേഷം ഈ മഹാമാരിൽ രോഗ വ്യാപനവും മരണവും ലക്ഷ്യങ്ങൾ കഴിഞ്ഞിരിക്കുന്നു എത്രയോ രാജ്യഞ്ഞളിലെക് വൈറസ് ബാധ, എത്രയോ മനുഷ്യ ജീവനുകൾ ഇതിനോടകം പൊലി ഞ്ഞിരിക്കുന്നു മുൻനിര രാജ്യങ്ങൾ എല്ലാം ഈ വൈറസ് ബാധയിൽ തകർന്നടിഞ്ഞിരിക്കുന്നു വെറും 550പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യ മഹാരാജ്യം സർവത്ര ലോക്ക് ഡൗൺ പ്രേക്യപിച്ചു കൊണ്ട് നിയന്ത്രണം വരുത്തി ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് ശക്തമായ മുന്നേറ്റം നടത്തി. രാജ്യത്തിന്റെ ഇത്തരത്തിലുള്ള തീരുമാനങ്ങളിലൂടെ ഈ കൊച്ചു കേരളവും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിജീവനത്തിൽ പുതിയ അദ്ധ്യായം തങ്കലിപികളിൽ എഴുതി ചേർത്തു :- രോഗ നിർണയപരിശോധനയിൽ മരണ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലേക് നിരീക്ഷണ സംവിധാനം അതിവിപുലമായ രീതിയിലേക്ക്, വമ്പൻ സാമ്പത്തിക ശക്തികളെ പോലും മുട്ടുകുത്തിച്ച മഹാമാരിക്കെതിരായ സമരത്തിൽകേരളം സൃഷ്ടിച്ചത് സമാധാനകളിലാത്ത കേരളത്തിന്റെ തനത് സ്വന്തം മാതൃക Ee സ്വന്തം മാതൃകയിലേക്ക് താഴെ കൊടുക്കുന്നതും കൂടി ചേർത്തുവായിക്കാം -ഈ കോവിഡ് കാലത്ത് ആശ്വാസമേകുവാൻ വിവിധ സ്ഥലങ്ങളിൽ അന്നദാനത്തിന്റെ ഭക്ഷ്യധാ ന്യങ്ങൾ, സമൂഹഅടുക്കള, ദുരിതാശ്വാസ സഹായങ്ങൾ, സൗജന്യമായി മരുന്നുകൾ വിതരണം പലവ്യഞ്ജന കിറ്റ് നൽകൽ, പച്ച കറി കിറ്റുകൾ വിതരണം, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കൽ, ഈ തരത്തിൽ കേരളം സ്വന്തമായ അതിജീവനത്തിലേക്ക് ഈ മഹാമാരിയെ പിടിച്ചു നിർത്തി വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിന് ഈ അവസരത്തിൽ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിമുദ്രകൾ കേരളത്തിനായി സമർപ്പിക്കാം "നമ്മൾ അതിജീവിക്കും കോറോണയെ --ഈ കോവിഡും ഉടൻ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ