കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

15:27, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കണ്ണിന് കാണാനാവാത്ത ഒരു അണുവാണ് കൊറോണ വൈറസ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടണം. കണ്ണും മൂക്കും വായയും കൈകൾ കൊണ്ട് ഇടയ്ക്കിടെ തൊടാൻ പാടില്ല. സോപ്പിട്ട് കൈകൾ കഴുകണം. ആർക്കെങ്കിലും പനിയോ ചുമയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ കഴിയണം.

                ..................................................................................................... ഭയമല്ല , ജാഗ്രതയാണ് വേണ്ടത്..........................................................................................................................................
കാശിനാഥ്
3 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം