ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/അവധിക്കാലം

14:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം


കളിച്ചു കളിച്ചു രസിക്കാനായ്
അവധിക്കാലം വന്നല്ലോ
അവധിക്കാലം വന്നപ്പോൾ
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവ൯ വന്നല്ലോ
പുറത്ത് പോകാ൯ പറ്റൂൂല്ല
കളിക്കാ൯ പോലും പറ്റൂൂല്ല
കൂട്ടം കൂടാ൯ പാടില്ല
നല്ലൊരു അവധിക്കാലം കിട്ടാ൯
ഒരുമയോടെ പ്രാ൪ത്ഥിക്കാം

 

ശിവദേവ്.പി.ഡി
1 A ജി.എൽ.പി.എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത