പശുവിന് കാലുകൾ നാലാണ് പാലുചുരത്താൻ അകിടുന്ടെ പശുവിന് തന്റെ കിടാവുണ്ടേ പശുവിനു കൊമ്പുകൾ രണ്ടാണ് പശുവിൻ ചാണകം വളമാനേ പശുവിൻ പാലൊരു അമൃതമാണെ പശുവിന്ഇഷ്ടം പുല്ലാണേ പശുവൊറു ഓമനാ മൃഗമാണെ.