ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണ.... കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ.... കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ.... കൊറോണ


നാടും വീടും ലോക്ക് ഡൗണിൽ......
 കൊറോണ കാരണം ലോക്ക് ഡൗണിൽ......
 ലോകം മുഴുവൻ പരക്കുന്നു കോവിഡ് 19
 പോലീസും ഡോക്ടർമാരും
 കൊറോണ ക്കെതിരെ പൊരുതുന്നു
കോവിഡ് നാമം തുടച്ചുനീക്കാൻ
 നമ്മൾ ഏറെ
ശ്രമിക്കുന്നു
 കൊറോണ രോഗം തോൽപ്പിക്കാൻ
 നാം ഒരുമിച്ച് നിൽക്കണം.......

NIHAL N ISMAIL
2 [[|GLPS ELIPPAKULAM]]
KAYAMKULAM ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത