എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷിക്കാം
വായു വെള്ളം ഭൂമി വനങ്ങൾ അരുവികൾ എന്നിവ ചേർന്നതാണ് പ്രകൃതി. അത് സംരക്ഷിക്കാൻ നാം കടപ്പെട്ടവരാണ് കാരണം നമുക്ക് വേണ്ടതെല്ലാം തരുന്നത് പ്രകൃതിയാണ്.
പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മുടെ പ്രകൃതി ഇന്ന് പല വിധത്തിൽ മലിനമായി കൊണ്ടിരിക്കുന്നുണ്ട് വാഹനങ്ങളിൽ നിന്നുള്ള പുക വിവിധ സ്ഥാപനങ്ങളിൽ നിന്നും ഒഴുകുന്ന മലിന വെള്ളം തുടങ്ങിയവ നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നു അത് മൂലം ധാരാളം രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു
നമ്മുടെ ശുദ്ധജലസ്രോതസ്സുകൾ ഉം പലവിധത്തിലും മലിനമായി കൊണ്ടിരിക്കുന്നു ഇതിനെതിരെ നാം എല്ലാവരും ബോധവാന്മാരായി ഇരിക്കേണ്ടതാണ് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ആണ്.
ഹംദാൻ
1.A എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം