ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/അമ്പിളി അമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്പിളി അമ്മാവൻ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളി അമ്മാവൻ

അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ ഞങ്ങൾ-
കുമ്പിളിൽ ചോറ് തരാം
കാറ്റൊന്നു വന്നാലോ അമ്പിളി-
പാറിപ്പറക്കില്ലേ
വെയിലൊന്നു വന്നാലോ
വിണ്ണിൽ നീറിപ്പുകയില്ലേ
ഒറ്റക്കിരിപ്പെങ്കിൽ
പട്ടം കെട്ടി ഞാൻ വിട്ടയക്കാം
ഒട്ടും ഭയക്കേണ്ട ഞങ്ങൾ-
നിന്നൊപ്പം കൂട്ട് കൂടാം
അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ
 ഞങ്ങൾ കുമ്പിളിൽ ചോറ് തരാം
 

ശഹ്‌മ കെ കെ
2 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത