തൃക്കൊടിത്താനം ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസരശുചിത്വം

13:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thrickodithanamglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിചിത്വം

പരിസരശുചിചിത്വം എന്ന വാക്കിൻ
 അർത്ഥമുണ്ടാകണമെങ്കിൽ
 ആദ്യമെ തുടങ്ങണം നമ്മളിൽ
നമ്മളിൽ ശുചിത്വമുണ്ടാകുമ്പോൾ
നമ്മുടെ വീടിനുണ്ടാകും ശുചിതം
നമ്മുടെ വീട്ടിൽ ശുചിത്വ മുണ്ടായാൽ
 നമ്മുടെ പരിസരം ശുചിത്വമായിടും
നമ്മുടെ പരിസരം ശുചിത്വമായെങ്കിൽ
നമ്മുടെ നാടും ശുചിത്വമായിടും
 നമ്മുടെ കൊച്ചു കേരളം
 കോവിഡ് എന്ന മാരിയെ
 തുടച്ചു നീക്കിയതിൽ ഒരു കാരണം
ശുചിത്വം അത് ഒന്നു മാത്രം

 

വിസ്മയ മനു
2A തൃക്കൊടിത്താനം ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത