ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

13:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തുതോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റിടാം
പോലീസ് മാമൻ മാരുടെ വാക്കുകൾ പാലിച്ചിടാം
ആരോഗ്യവകുപ്പിന് നിർദേശങ്ങൾ ശീലിച്ചിടാം
കൊഴിഞ്ഞു പോവാതിരിക്കാനായി അകന്നു നിന്നിടാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു -മഹാ വ്യാധി യെ അകറ്റി നിർത്തിടാം

നിതാ ഫാത്തിമ M
4 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത