13:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇത്തിരി കുഞ്ഞാ പോ പൊ...... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ തൊട്ടു, കൈ കഴുകി....
പൂക്കളെ തൊട്ടു, കൈ കഴുകി....
കുറിഞ്ഞിയെ തൊട്ടു, കൈ കഴുകി....
അവിടെയും ഇവിടെയും തൊട്ടു, കൈ കഴുകി....
കൈ കഴുകി...കൈ കഴുകി
ഞാനിന്നൊറ്റയായി......
ഇത്തിരികുഞ്ഞാ
കൊറോണക്കുഞ്ഞേ
ഇനി നീ വരല്ലേ
എന്നെ ഒറ്റയാക്കാൻ .....
കൂട്ടുകാരില്ലാതെ , പൂക്കളെ
കാണാതെ ,കിളികളെ കാണാതെ,
തോടും വയലും കാണാതെ,
പരൽ മീൻ കുഞ്ഞുങ്ങളെ
കാണാതെ വയ്യെനിക്കീ മുറിയിൽ
ഒറ്റക്കിരിക്കാൻ .....