എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം
ജാഗ്രതയോടെ ലോകം ഒരു നാൾ നാമറിഞ്ഞു ഒരു വലിയ മഹാമാരി നമ്മെ പിടികൂടി എന്ന് . ആ മഹാമാരി കൊറോണ അഥവാ കോ വിഡ് 19 എന്നൊരു നാമ വിശേഷണവും നമ്മുടെ ലോകത്തെ പടർന്ന് പന്തലിച്ച് ആ മഹാമാരി ഒരു വൻ മരമായി നമ്മുടെ ലോകത്തെ പിടികൂടി. കോവിഡ് എന്ന ആ മരത്തെ അടിയോടെ പിഴുതെറിയാൻ നാമെല്ലാവരും ജാതി മത ഭേദ മില്ലാതെ ഒത്തൊരുമ്മിച്ചു. ആരാധാലായ ങ്ങളും വിദ്യാലയങ്ങളും മഹാമാരിയെ തുരത്താനായി നാം അടച്ചു. ചൈനയിലാണ് ഈ മഹാമാരി ആദ്യം പൊട്ടി പുറപ്പട്ടത്. പിന്നീട് അത് പടർന്ന് പന്തലിച്ച് എല്ലായിടത്തു മാ യി. നാം ഭയപ്പെടാതെ ജാഗ്രതയോടെ മുന്നേറികൊണ്ടിരുന്നു. ഇനിയും നാം അങ്ങനെ തന്നെ ഈ മഹാമ രി യെ തുരുത്തും. ദൈവത്തെ പോലുള്ള കുറച്ച് നല്ല മനുഷ്യർ മുന്നിട്ടിരങ്ങി ഈ പോരാട്ടത്തിനും നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇവർ നന്മുടെ കുടുംബത്തിനായി രാപകലില്ലാതെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. അവരെ നാം സ്മരികേണ്ടതാണ്. നാം അവർ പറയുന്നത് കേട്ട് ജാഗ്രതയോടെ ഇരിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറും.
ഭയമല്ല ജാഗ്രതയാണ് വേണ്ടത് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- TANUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- TANUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- MALAPPURAM ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ