നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/''' പൊരുതീടാം .....................'''

11:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14444 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പൊരുതീടാം .....................''' <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതീടാം .....................

പൊരുതീടാം പൊരുതീടാം
നമ്മൾക്കു പൊരുതീടാം
സാനിറ്റൈസറും ഹാൻഡ് വാഷുകളും ആയുധമാക്കിടാം
ശരീരം കൊണ്ട് അകലം പാലിച്ചിടാം
മനസ്സുകൊണ്ട് ഒരുമ പാലിച്ചിടാം
പൊരുതീടാം പൊരുതീടാം
കൊറോണയെന്ന ചെറുവൈറസിനെ
നമ്മൾക്ക് പൊരുതീടാം
പൊരുതീടാം പൊരുതീടാം
കെറോണ മുക്ത നാളേയ്ക്കായി പൊരുതീടാം

ശാൻവിൽ . ഇ . ടി. കെ
5 നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത