ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/കോവിഡ്-19

11:55, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11028 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ്-19| കോവിഡ്-19]] {{BoxTop1 | തലക്കെട്ട്= കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19


ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങി മാരി
ലോകം മുഴുവനും
പടർന്നു മാരി
ലോകജനതയെ
വിഴുങ്ങി മാരി
മനുഷ്യനെ ഭീതിയി-
-ലാഴ്ത്തി മാരി
ആഘോഷങ്ങളില്ല,
ഉത്സവങ്ങളില്ല,
ആരാധനാലയങ്ങൾ ഒന്നുമേയില്ല..
ഇന്നറിയുന്നു നമ്മൾ ഒരു
വൈറസ്മതി നമ്മുടെ
ജീവിതം മാറ്റുവാൻ..
ഭയപ്പെടാതെ ജാഗ്രതയോടെ
ഇക്കാലവും നമ്മൾ നേരിടും
 

മുഹമ്മദ്‌ അസ്‌ലാം. എം ആർ
6E [[ജി.എച്ച്.എസ്.എസ്.മൊഗ്രാൽ പുത്തൂർ|]]
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത