(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കൊറോണ എന്നൊരു വൈറസ്
ഭീതിയിലാഴ്ത്തും വൈറസ്
ജാഗ്രത വേണം കുട്ടികളേ
ജീവൻ രക്ഷക്കനിവാര്യം
ശുചിത്വമാണ് പ്രധാന്യം
സാമൂഹ്യകലം പാലിക്കണം
പഠനം മറ്റും കാര്യങ്ങൾ
കുറച്ചു വീട്ടിലിരുന്നാവാം
എല്ലാം നമ്മുടെ നന്മക്ക്
എന്നൊരു ചിന്തയിൽ മുന്നേറാം
ഫാത്തിമ ഫിദ.സി
3 B എ.എൽ.പി.എസ്.മേൽമുറി പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത