ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44514glpsparasuvaikal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആവാസവ്യവസ്ഥ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആവാസവ്യവസ്ഥ

പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവ വസ്തുക്കളും അടങ്ങുന്ന പരിസ്ഥിതി പരമായ വ്യവസ്ഥയാണ് ആ വാസവ്യവസ്ഥ . ഇത് ജീവ മണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. ആ വാസവ്യവസ്ഥ അഥവാ ECOSYSTEM എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവിയ വും അജീവിയ വുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസ വ്യവസ്ഥ .

ഉദാ: കുളം ഒരു ആവാസ വ്യവസ്ഥ .

കുളത്തിലെ വെള്ളത്തെ ആശ്രയിച്ച് അതിലെ ജീവികൾ കഴിയുന്നു. ഈ ജീവികൾക്ക് കുളം ഒരു വാസസ്ഥലം നൽകുന്നു. വെള്ളത്തിലെ ചെറു ജീവികളെ ആഹാരമാക്കി മത്സ്യങ്ങൾ വെള്ളത്തിൽ ജീവിക്കുന്നു. താമര പൂക്കളും ആമ്പൽ പൂക്കളും പായലുകളുമെല്ലാം കുളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്.

വിജിൽ . വി. എച്ച്
4 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം