സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


 ലോകമെങ്ങും വന്നു പടർന്ന,
 കൊറോണ എന്ന മഹാമാരി.
 മഹാമാരിയെ തടയാൻ നാം,
 ഒരേ മനസ്സാൽ പ്രയത്നിക്കാം.
 വ്യക്തി ശുചിത്വം പാലിക്കാം,
 കൈകൾ സോപ്പിൽ കഴുകീടാം.
വായും മൂക്കും കെട്ടീടാം,
തമ്മിൽ തമ്മിൽ അകലം
പാലിച്ചീടാം.


 

നന്ദന കൃഷ്ണ പി
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത