ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/തയ്യാറെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തയ്യാറെടുപ്പ്

പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹ്യത്തേ

പുറത്തേക്ക് പോകേണ്ട ലാപ് ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാ മതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കുവാനും

ഇടയ്ക്കെങ്കിലും വ്യത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കു മക്കണ്ണു രണ്ടും
മടിക്കാതെ മാസ് കിടണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തേക്ക് പോയാൽ



 

അനു നന്ദ
3 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത