ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സുരക്ഷ അക്ഷരങ്ങൾ

23:26, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdjbschool (സംവാദം | സംഭാവനകൾ) (സുരക്ഷ അക്ഷരങ്ങൾ കവിത അമ്പാടി കൃഷ്‍ണൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷ അക്ഷരങ്ങൾ      


അ – അകലം പാലിക്കുക
ആ – ആൾക്കൂട്ടം ഒഴിവാക്കുക
ഇ – ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ഈ – ഇശ്വരതുല്യം ആരോഗ്യപ്രവർത്തനം
ഉ – ഉപയോഗിക്കുക മുഖാവരണം
ഊ – ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
ഋ – ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എ – എപ്പോഴും ശുചിത്വം പാലിക്കാം
ഏ – ഏർപ്പെടാം പൂന്തോട്ടനിർമാണത്തിൽ
ഐ – ഐക്യത്തോടെ നിയമം പാലിക്കാം
ഒ – ഒഴിവാക്കാം യാത്രകൾ
ഓ – ഓടിച്ചുവിടാം കൊറോണയം
ഔ – ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം – അംഗങ്ങളുടെ ബലം കുറയാതെ നാടിനെ കാത്തീടാം


അമ്പാടി കൃഷ്‍ണൻ
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ