ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/അവസരം

23:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdjbschool (സംവാദം | സംഭാവനകൾ) (അവസരം ലേഖനം ആര്യൻ എൽ ശ്രീജേഷ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവസരം      


ഒരു സൂക്ഷ്മാണുവിനെ പേടിച്ച് ലോകം മുഴുവൻ അവരവരുടെ വീടുകളിൽ ഇരിക്കുന്ന ഈ അവസരത്തിൽ നമുക്കും അതിൽ പങ്കുചേരാം. ഈ അവസരം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം കൂട്ടാൻ സഹായകമായി. ഞങ്ങളുടെ ചെറിയ ചെറിയ കളികളിൽപോലും അച്ഛന്റെയും അമ്മയുടെയും പങ്കാളിത്തം ഉണ്ടായി. പ്രളയത്തെ അതിജീവിച്ചപോലെ, നിപ്പയെ അതിജീവിച്ചപോലെ സർക്കാരിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് നമുക്ക് കൊറോണയെയും പ്രതിരോധിക്കാം.


ആര്യൻ എൽ ശ്രീജേഷ്
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം