ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/മന‌ുഷ്യൻ @2020

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മന‌ുഷ്യൻ@2020


നിശ്ശബ്ദതൻ താഴ് വരക്കായ്
ഭൂമിദേവിതൻ നാടകമോ ഈ തേർവാഴ്ച?...
അഹങ്കാരകൊടുമുടി
അടക്കിവാണീടും മനുജനെ
നേർവഴി നടത്തീടാൻ...

ലോകമെങ്ങും താണ്ഡവ
നൃത്തമാടീടും വൈറസ്സെന്ന
ഭീകരൻ...
ഇവനുമുമ്പിൽ തലകുനിക്കാത്തവനില്ല...
പേടിച്ചവശനായി..
'മാളത്തിലും,സോപ്പിലും,മാസ്ക്കിലും' അഭയം കണ്ട
വിശ്വവിജയിയീ ഭീരുവാം'മനുജൻ'

 

നന്ദനകൃഷ്‌ണ ആർ
10 E ജി വി എച്ച് എസ് എസ് , കഞ്ചിക്കോട് പാലക്കാട് ചിറ്റൂർ ഉപജില്ല
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത