മൗവ്വേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ക‍ൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ക‍ൊറോണയെ തുരത്താം

സർക്കാർ നൽകുന്ന
എല്ലാ നിർദ്ദേശങ്ങളും
നമുക്കേറ്റെടുക്കാം
റോഡിലിറങ്ങേണ്ട
കടകളും കാണേണ്ട
കൈയ്യും വായും
ഇടക്കിടെ കഴുകിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമുക്കൊന്നായ്
കൊറോണയെ തുരത്തിടാം

ഹുസൈൻ പി.
1 മൗവ്വേരി മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത


തലക്കെട്ട്= കോവി‍‍‍ഡ്-19 color= 1

}}

കൊറോണ എന്ന മഹാമാരിയെ
നമ്മൾ തട്ടിയെറിയണം.
അതിനാരംഭം നമ്മൾ തന്നെ തേടണം.
വിദേശത്തീന്നാണു വരവെങ്കിൽ
പതിനാലു നാളു കഴിയണം.
വീടുകളിൽ കഴിയണം സമ്പർക്കം-
വേണ്ടേ വേണ്ടാ.....
കൈകളെന്നും സോപ്പിട്ടു
വൃത്തിയായി കഴുകണം.
വൃത്തിമാ‍‍ഞ്ഞ കൈകൾകൊണ്ട്-
മുഖം തുടക്കരുത് നാം.
ആരോഗ്യ സംഘടനയുടെ വാക്കുകൾ
ചെവിക്കൊള്ളണം നാം.....
നിപ്പയെന്ന മാരിയെ നമ്മൾ നേരിട്ടതല്ലയോ
കൊറോണ വൈറസിന്റെ കണ്ണികൾ
പൊട്ടിക്കാൻ നമമൾ എല്ലാവരും
വീട്ടിൽ തന്നെ ഇരിക്കണം.

പേര്= നിദ ഫാത്തിമ
ക്ലാസ്സ്= 2 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മൗവ്വേരി മാപ്പിള എൽ പി എസ് സ്കൂൾ കോഡ്= 14622 ഉപജില്ല= കൂത്തുപറമ്പ് ജില്ല= കണ്ണൂർ തരം= കവിത color= 1

}}