സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേനൽ | color= 4 }} <center> <poem> ശിശിരമേ നീ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ

ശിശിരമേ നീ നയിച്ചുവല്ലോ
വേനലിൽ കൊടും ചൂടിലേയ്ക്ക്
വെയിലേറ്റു വാടി ഈ
ഭൂമിതൻ പച്ചപ്പ്
കളകളാരവമേ മുഴക്കിയ
പുഴയിന്ന് മണലാരണ്യമായി
മാറിയല്ലോ
ഒരു തുള്ളി ദാഹജലത്തിനായി
കരയുന്നു സന്ധ്യജലദാദികൾ
 

നോബിൾ മഹേഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത