കൊറോണ കൊറോണ ഇവനൊരു വിരുതൻ ആളെക്കെല്ലും ഇവനൊരു ക്രൂരൻ സോപ്പു കണ്ടാൽ പേടി ഹാന്റ് വാഷിനേം പേടി ഇവരെ നമുക്ക് കൂട്ടാം നമ്മുടെ രക്ഷയ്ക്കായ്