എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/ കുട്ടികവിത

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടികവിത | color= 5 }} <center> <poem> കോഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികവിത


കോഴി കൂകി
നേരം വെളുത്തു
മഴ തുടങ്ങി
പുഴ കവിഞ്ഞു
വഴി നിറഞ്ഞു
കിഴവൻ വീണു
കഴുകൻ പറന്നു..

AVANTHIKA
1 A എ യു പി എസ്സ് നെല്ലിയടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത