പി ആർ ഡി എസ് യുപിഎസ് അമരപുരം/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി
ബുദ്ധിയാണ് ശക്തി
ഒരിടത്തൊരു കാട്ടിൽ ഒരു പുള്ളിമാനും അവളുടെ അമ്മയും താമസിച്ചിരുന്നു.ഒരു ദിവസം അവളുടെ അമ്മയ്ക്ക് അസുഖം വന്നു. അപ്പോൾ അവളുടെ അമ്മ പറഞ്ഞു നമുക്ക് രണ്ടുപേർക്കും എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാം. അവർ അവിടെ നിന്ന് പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിലൊരു സിംഹത്തെ കണ്ടു. അപ്പോൾ രണ്ടുപേരും ഭയപ്പെട്ടു. എന്നാൽ അവൾക്കൊരു
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |