ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങല പൊട്ടിക്കാം


തകർക്കുവിൻ തകർക്കുവിൻ ചങ്ങല
തകർക്കുവിൻ
കൊറോണതൻ ചങ്ങല
തകർക്കുവിൻ തകർക്കുവിൻ
അകലം പാലിച്ച് ഒരു മയോടെ തകർക്കുവിൻ കൊറോണയെ
വീട്ടിലിരുന്ന് ശുചിത്വ മായ് കൊറോണയെ
തകർക്കുവിൻ
കൈകഴുകി തകർക്കുവിൻ ചങ്ങല
തകർക്കുവിൻ
കൊറോണതൻ ചങ്ങല
തകർക്കുവിൻ തകർക്കുവിൻ.....
 

ഫാത്തിമ ഇ
1 ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത