(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ മുന്നേറാം
വിറച്ചു നിൽപ്പൂ നമ്മുടെ ലോകം
കൊറോണ വൈറസ് ഭീതിയിലായി
ജാഗ്രത വേണം മാനവരേ
നമ്മുടെ നാടിൻ നിലനില്പിനായി
പൊരുതിടാം... പൊരുതിടാം ...
ഒറ്റക്കെട്ടായ് ജാഗ്രതയോടെ മുന്നേറാം