സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി | color= 2 }} ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശേഷി


ഇന്ന് മനുഷ്യൻറെ രോഗപ്രതിരോധശേഷി എന്ന് പറഞ്ഞാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൊറോണ വൈറസ് പോലെയുള്ള പകർച്ചവ്യാധികൾ ലോകം എങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ, മനുഷ്യ ജീവൻറെ നിലനിൽപ്പ് തന്നെ അവൻറെ രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്. നല്ല പ്രതിരോധ ശേഷിയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങളോട് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. അതിനു വേണ്ടി നാം ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ശുദ്ധജലം ധാരാളം കുടിക്കണം. മായം കലർന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. അതുപോലെ ശരീരത്തി ന്റെയും നമ്മളുടെ ചുറ്റുപാടുകളുടെയും ശുചിത്വം നാം ഉറപ്പു വരുത്തണം. അങ്ങനെ നമുക്ക് നല്ല രോഗപ്രതിരോധ ശേഷി ഉള്ളവരായി മാറാം.


ജോവന്ന ജിജോ
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം