ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/രോഗംഅകറ്റാം

20:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം അകറ്റാം

കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി യുടെ മലത്തിലും എല്ലാം ഇരിക്കുകയും ,അവ നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ നമുക്ക് രോഗം പകരുകയും ചെയ്യുന്നു. അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ വീടും ,പരിസരവും, ശരീരവും വ്യത്തിയായി സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക.

റിജിയ ഫാത്തിമ
2 ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം