20:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കറുമ്പി കാക്ക <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാ കാ കാ കാ പറഞ്ഞു വന്ന്
പരിസരമെല്ലാം വൃത്തിയാക്കി
പ്രകൃതി തൻ നന്മയായി മാറിടുന്നു
കറുത്ത നിറമുള്ള കറുമ്പി കാക്ക
നമ്മൾ തൻ ഉപകാരിയാണു കാക്ക
വീടും പരിസരവും മാത്രമല്ല
ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിത്തിന്
പൊതുസ്ഥലങ്ങളും വൃത്തിയാക്കും