ഉള്ളടക്കത്തിലേക്ക് പോവുക

ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ)
ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം
വിലാസം
തിരുവല്ലം

695 027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ+91 471 2381675
ഇമെയിൽbnv.vhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശ് കുമാർ,
രാജലക്ഷ്മി പ്രധാന അദ്ധ്യാപിക = സുജ എലിസബത്ത് ലാലൻ
അവസാനം തിരുത്തിയത്
24-04-2020Bnv
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള തിരുവല്ലത്ത് 1929-ൽ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

തിരുവല്ലം ശ്രീ.എൻ. അച്ചുതൻ നായർ ആയിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹൈസ്കൂളിന് അനുമതി ലഭിച്ചു. ഈ സ്ഥാപനത്തിന് തന്റെ പിതാവിന്റേ പേര് നല്കി കേവലം 24 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1995-ൽ വൊക്കേഷണൽഹയർസെക്കന്ററി സ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തുകുയുണ്ടായി

ഭൗതിക സൗകര്യങ്ങൾ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങളുടെ സമുച്ചയവും, പ്രശാന്ത സുന്ദരമായ അന്തരീക്ഷവും വിശാലമായ സ്കൂൾ അങ്കണവും കാർഷിക വൃത്തിയ്ക്ക് ഊന്നൽ നല്കുന്നതിനാവശ്യമായ കൃഷി സ്ഥലവും പുതിയ പാഠ്യ പദ്ധതിയ്ക്ക് അനുസൃതമായും സജ്ജീകരിച്ചിട്ടുള്ള ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും ഇവിടെ കാര്യക്ഷമമായും പ്രവർത്തിച്ചു വരുന്നു.

പാഠ്യെതര പ്രവർത്തനങ്ങൾ എൻ.സി.സി ക്ലാസ്സ് മാഗസിൻ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ് മാതമാറ്റിക്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് കൈരളി ക്ലബ് കാർഷിക ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കെ.ജി.ശങ്കരപ്പിള്ള എൽ.സി.രാമവർമ എം.ഈശ്വരി അമ്മ ജെ.സുഗുണാഭായി എസ്. പുഷ്പകുമാരി അച്ചാമ ജോസഫ് കെ.റ്റി.രാധാമണിയമ്മ എന്.ചന്ദ്രശേഖരൻ നായർ എ.എൽ.ശശികുമാരി എൽ.ലേഖ ബി.കുമാരി ലീല പി.ശാന്ത കുമാരി|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.പാച്ചല്ലൂർ രാജാരാമൻ നായർ മാതൃഭൂമി ചീഫ് റിപ്പോർട്ടർ

          ശ്രീ.ജി.ശേഖരൻ നായർ

എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്

വഴികാട്ടി

{{#multimaps: 8.4425768,76.9555933 | zoom=12 }}