ഉണ്ണിക്കിഷ്ടം മിഠായി നിറമേറെയുള്ളൊരു മിഠായി മകനെ നീയിതു തിന്നല്ലേ അച്ഛൻ പറഞ്ഞതു കേട്ടില്ല നിറമതു പ്രശ്നമതായല്ലോ വയറതു പണി മുടക്കിയല്ലോ അച്ഛൻ കൊടുത്തൂ ഇളനീര് അച്ഛാ ..നിറമിതിനില്ലല്ലോ ആരു പറഞ്ഞു നിറമില്ല പ്രകൃതിതൻ നിറമിതാണല്ലോ ഉണ്ണീ നിനക്കിപ്പോൾഎന്തറിയാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത