19:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ ഉണരണം
കൈകൾ കഴുകണം
കുഞ്ഞിപല്ലുകൾ തേയ്ക്കണം
പിന്നെ കുളിക്കണം
പുറത്തൊന്നും പോകരുത്
വീട്ടിൽ തന്നെ കഴിയണം
കൂട്ടുകൂടരുത് കുട്ടികൾ നമ്മൾ
കൂട്ടം കൂടി കളിച്ചിടരുത്.