എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ്കാലം

19:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം

എപ്പോഴും എപ്പോഴും കൈ കഴുകേണം...
കോവി ഡിനെ തുരത്താൻ കൈ കഴുകേണം...
എപ്പോഴും എപ്പോഴും പുറത്തിറങ്ങരുത്...
കോവി ഡിനെ തുരത്താൻ പുറത്തിറങ്ങരുത്.
അച്ഛനും അമ്മയും പറയുന്നതനുസരിക്കേണം......
കോവിഡിനെ തുരത്താൻഅനുസരിക്കേണം.
പനി, ചുമ വരുമ്പോൾ ഡോക്ടറെ കാണിക്കേണം...
കോവിഡിനെ തുരത്താൻ ഡോക്ടറെ കാണിക്കേണം...
കൂട്ടുകാരെല്ലാം ഇതനുസരിക്കേണം.
കോവിഡിനെ തുരത്താൻ അനുസരിക്കേണം...

മിത്രവിന്ദ
2 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത