19:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ കൊറോണ കൊറോണ
നമുക്ക് ചുറ്റും കൊറോണ
ഒറ്റ കെട്ടായി എതിർക്കാം
ഒന്നിച്ചൊന്നായി എതിർക്കാം
നമ്മെ കൊല്ലും വീരനെ
സോപ്പിടാം നമുക്കൊന്നായി
സോപ്പിടാം നമ്മുടെ നാടിനെ
സോപ്പിടാം നമ്മുടെ രാജ്യത്തെ
സോപ്പിടാം നമ്മുടെ ലോകത്തെ
തൂണും കെട്ടി മതിലും കെട്ടി
അകലെ നിൽക്കും സോദരരെ
ചേർത്ത് നിർത്തി താങ്ങി നിർത്തി
ചുഴറ്റി എറിയാം വലിച്ച് എറിയാം
നമ്മെ കൊല്ലും കൊറോണയെ.