Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ നോവ്
ഒറ്റയ്ക്കാണമ്മയിന്നീ ഊഴിയിൽ
ഒറ്റപ്പെടുത്തീയൊരാ മക്കളെ ഒാർക്കുന്നു
ഒാർമ്മകൾ ഒാടി കളിച്ചോരാ മുറ്റം,
മൂകമായ് തീരുന്നു മെല്ലെ....
സ്വത്തും പണവും തുല്ല്യമായി വീതിച്ചു
ദൂരെയ്ക്ക് പായുന്ന മക്കളെ നോക്കി
നിശ്ചല ഭാവത്തിൽ നിൽക്കുന്നൊരമ്മ......
ഉള്ളാലെ മനം നൊന്ത് നീറുന്നൊരമ്മ
ഉരുകുന്ന മനസ്സാലെ കിടാങ്ങൾ തൻ സൗഖ്യം
മാത്രമ്മണമ്മതൻ ആവലാതി....
വിലമതിക്കാനാകാത്ത സ്വത്തായൊരമ്മയെ
വിലപേശിടുന്നൊരാ മക്കൾ......
അമ്മയൊരു ഭാരമായി തീരുന്നമക്കളെ.....
നിങ്ങളെ...കണ്ണുതുറപ്പിക്കും കാലചാക്രം
{BoxBottom1
|
പേര്= ശ്രീലക്ഷമി കെ.എ
|
ക്ലാസ്സ്= 8E
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
|
സ്കൂൾ കോഡ്=34034
|
ഉപജില്ല=തുറവൂർ
|
ജില്ല=ആലപ്പുഴ
|
തരം=കവിത
|
color=5
}}
|