പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എൽ പി എസ്സ് കോവിലൂർ
|
അക്ഷരവൃക്ഷം
19:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Shylas
(
സംവാദം
|
സംഭാവനകൾ
)
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം |
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
പരിസ്ഥിതി ശുചിത്വം
ജീവന് അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കാം. ജീവനും പ്രകൃതിയും സംരക്ഷിക്കാം.
അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവൃത്തികൾ നമുക്ക് ഒഴിവാക്കാം. ശുദ്ധവായു ശ്വസിക്കാം.
ജലസ്രോതസ്സുകൾ വീണ്ടെടുക്കാം.
മാലിന്യം സൃഷ്ടിക്കുന്നവർ തന്നെ അത് ശരിയായി സംസ്കരിക്കുകയും വേണം . നമ്മുടെ പരിസരം മാലിന്യക്കൂമ്പാരമായി മാറാൻ അനുവദിക്കരുത്.
മാലിന്യങ്ങൾ കത്തിക്കരുത്, വലിച്ചെറിയരുത്, തരംതിരിക്കാം... സംസ്കരിക്കാം...
മാലിന്യം കൂട്ടിയിട്ട് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാം.
ഇതുപോലുള്ള മുൻകരുതലുകൾ എടുത്ത് നമ്മുടെ നാടിനെയും നാട്ടുകാരെയും പ്രകൃതിയെയും നമുക്ക് തന്നെ രക്ഷിക്കാം…
വിജയ് കൃഷ്ണൻ.ആർ
4 B
എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം