ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/PRABHATHAM

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രഭാതം


പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നു
രാത്രി പതുക്കെയകലുമ്പോൾ
പ്രഭാതത്തിന്റെ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൽ ലയിച്ചൂ ഞാൻ...
പ്രഭാതത്തെ തഴുകുവാൻ കോതിച്ചൂ ഞാൻ...

 

വൈഗ.എസ്.എസ്
5.A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത