കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/എന്റെ ടീച്ചർ
ദൃശ്യരൂപം
എന്റെ ടീച്ചർ
ഒരു ഗ്രാമത്തിന്റെ വെളിച്ചമാണ് എന്റെ വിദ്യാലയം .ജാതിമതഭേദമില്ലാതെ എല്ലാ വിദ്യാർത്ഥികളെയും ഒന്നായികണ്ടു അദ്ധ്യാപിക പഠിപ്പിക്കുന്നു .നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് വളർത്തികൊണ്ടുവരുന്നത് അധ്യാപികയാണ് .വെറും എഴുത്തും വായനക്കും ഉപരി നല്ലൊരു കുട്ടിയെ വളർത്തിക്കൊണ്ടുവരാൻ അധ്യാപികക്ക് കഴിയുന്നു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ