ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsaryad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ

പരിണാമം - കവിത


ചിരിച്ചും കളിച്ചും പൊയ്‌പ്പോയ കാലം..
പരിവാരങ്ങളിൽ ആഘോഷത്തിൻ കാലം....
പക്ഷെ എല്ലാം പോയ്മറഞ്ഞു.
നമ്മുടെ ഗൃഹത്തിൽ മഹാമാരി പെയ്തപ്പോൾ, മനുഷ്യൻ ലോകത്തിൻ നന്മക്കായി,
രോഗഭേദത്തിനായി ചിരിയിലും, സന്തോഷത്തിലും, ആഘോഷങ്ങളിൽ എല്ലാം പരിണാമം വരുത്തി,
ഒത്തുചേർന്ന് ഒരുമയോടെ വീട്ടിൽ തങ്ങുന്നു.
ഒപ്പം പ്രാർത്ഥനകളോടെ......
ലോകം അതിജീവിക്കും എന്ന വിശ്വാസത്തിൽ
മനുഷ്യൻ സ്വമേധയാ ഗൃഹത്തിൽ തങ്ങുന്നു.
എന്നാൽ ഒരു പരിണാമം മാത്രം,
സന്തോഷങ്ങളില്ല, ആഘോഷങ്ങളില്ല.........
 

നന്ദന ആ‍‍‍ർ ബാബു
g v h s aryad
ആലപ്പുുഴ ഉപജില്ല
ആലപ്പുുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത