(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടമ
കൊറോണ രോഗം തടയാനായ്
വഴികൾ പലതും ചെയ്തീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
അകലം പാലിച്ചിരുന്നീടാം
കൈകൾ പലകുറി കഴുകീടാം
മൂക്കും വായും മറച്ചീടാം
കൂട്ടം കൂടൽ ഒഴിവാക്കാം
ആഘോഷങ്ങൾ ഒഴിച്ചീടാം
ജാഗ്രതയോടെ ഇരുന്നീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
ഒത്തൊരുമിച്ച് തുരത്തീടാം
വൈറസാകും കൊറോണയെ
ലോകത്തിനൊരു മാതൃകയായി
നമ്മുടെ നാടിനെ മാറ്റീടാം
ശ്രിയ. ജി
1 A എ.എൽ.പി.എസ്.മേൽമുറി പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത