അരുതേ അരുതേ മാനവരേ കാവലാളാം കുന്നുകൾ തകർക്കരുതേ ജീവജാലങ്ങൾക്കെല്ലാമഭയം നൽകും കുന്നുകൾ ഇടിക്കരുതേ മഴവെളളമുറവയായ് മാറ്റിടും കുന്നുകളെ ഇടിക്കരുതേ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത