ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പൂക്കൾ സുഗന്ധം പരത്തുന്നല്ലോ
മരങ്ങൾ പഴങ്ങൾ തരുന്നുവല്ലോ
മരങ്ങൾ തണലും തരുന്നുവല്ലോ
കാറ്റ് വന്ന് തണുപ്പേകുന്നുവല്ലോ
പൂക്കൾ തോറും പാറി നടക്കും
പൂമ്പാറ്റകളുമുണ്ടല്ലോ
പാറിപ്പറക്കും പക്ഷികളുമുണ്ടല്ലോ
ചെടികൾ പൂക്കൾ തരുന്നുവല്ലോ
പക്ഷികൾ നെൻമണികൾ കൊത്തുപ്പറക്കുന്നല്ലോ
പരിസ്ഥിതിയല്ലോ നമ്മുടെ സമ്പത്ത്
 

kasinath
2 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത