(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹പനിനീർ പൂവ് 🌹
ചന്തമുള്ള പൂവ്
ചുവന്ന പനിനീർ പൂവ് തണ്ടുകൾ നിറയെ
മുള്ളാണെങ്കിലും
അഴകേറിയ പൂവ്.
പൂന്തേൻ
പൂവുകൾ തേടി വരും എൻറെ പൂന്തോട്ടത്തിൽ പൂമ്പാറ്റ
പൂന്തേനുണ്ണാൻ വരും
സ്വർണ ചിറകുള്ള പൂമ്പാറ്റ.
💐💐💐💐💐💐💐💐💐💐💐💐💐💐