ഉള്ളടക്കത്തിലേക്ക് പോവുക

വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (' നാം ഇനിയും ഒന്ന് ആവേണ്ടിയിരിക്കുന്നു വീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)



നാം ഇനിയും ഒന്ന് ആവേണ്ടിയിരിക്കുന്നു വീട്ടിലിരുന്ന് തന്നെ.. ഒന്ന് ശ്രമിച്ചാൽ നമ്മളുടെ ജീവനും ഒപ്പം ഉള്ളവരുടെ ജീവനും രക്ഷിക്കാം.. പ്രതിരോധിക്കാം... നമുക്കായി ഈ നാടിനായി നമുക്കുവേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി ഇരിക്കാം വീട്ടിലിരുന്ന് തന്നെ.. നമ്മൾ ഇനിയും അതിജീവിക്കും ഈ കൊച്ചു കേരളം പുനർജനിക്കും നാം ഓരോന്നും കരുതലോടെ ചെയ്താൽ മാത്രം.