ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44502ayinkamamglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം

വീടും പരിസരവും വൃത്തിയായെന്നാൽ രോഗത്തിൽ നിന്നകന്നീടാം
ഇടയ്ക്കിടെ കൈകൾ കഴുകാം
വൈറസിനെ തുരത്തീടാം
ചുമയ്ക്കും തുമ്മലിനും
വാ പൊത്തീടാം
ചുറ്റുമുള്ളവരെ കാത്തീടാം
സുരക്ഷിതരായി മുന്നേറാം
 

ആരവ് .സി .ജി
1A ഗവണ്മെന്റ് എൽ പി എസ് അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത