കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/അമ്മ
ദൃശ്യരൂപം
അമ്മ നല്ല അമ്മ
ഉമ്മ തരും അമ്മ
പാലു തരും അമ്മ
പാവ തരും അമ്മ
അപ്പം തരും അമ്മ
എന്തു നല്ല അമ്മ
അമ്മ നല്ല അമ്മ
ഉമ്മ തരും അമ്മ
പാലു തരും അമ്മ
പാവ തരും അമ്മ
അപ്പം തരും അമ്മ
എന്തു നല്ല അമ്മ