ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു മഹാമാരി
ലോകത്തെ മുഴുവനും ഭീഷണിപ്പെടുത്താൻ വന്നേ
വൃത്തിയായി നടക്കേണം
സാമൂഹിക അകലം പാലിക്കേണം
വീടുകളിൽ തന്നെ കഴിയേണം
കോറോണയെ നമുക്ക് തുരത്തീടാം
 

റിഫാ ബക്കർ
4 എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത